സാഹസിക റീൽ എടുക്കാൻ ബാക്ക്ഫ്ലിപ്പിന് നോക്കിയ പെൺകുട്ടികൾക്ക് കിട്ടിയത് എട്ടിന്റെ പണി, കണക്കായിപ്പോയെന്ന് നെറ്റിസൺസ് : വീഡിയോ

വൈറലാകാനായി അടുത്തിടെ നിരവധി സാഹസിക ശ്രമങ്ങളാണ് നടക്കുന്നത്. അത്തരത്തിൽ സ്കൂൾ വിദ്യാർഥിനികളായ രണ്ടു പെൺകുട്ടികൾ റീൽ ചിത്രീകരണത്തിനായി നടത്തുന്ന സാഹസിക പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റീല് എടുപ്പ് ഒരു വലിയ അപകടത്തിൽ കലാശിക്കുന്നതാണ്‌ വീഡിയോയിൽകാനാണ് കഴിയുന്നത്. സ്കൂൾ യൂണിഫോം ധരിച്ച രണ്ട് വിദ്യാർത്ഥിനികളാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും ചേർന്ന് ഒരു പാലത്തിന്‍റെ മുകളില്‍‌ വച്ച് ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറി നിൽക്കുകയും ചെയ്യുന്നു. ശേഷം തോളിൽ കയറി നിന്ന പെൺകുട്ടി … Continue reading സാഹസിക റീൽ എടുക്കാൻ ബാക്ക്ഫ്ലിപ്പിന് നോക്കിയ പെൺകുട്ടികൾക്ക് കിട്ടിയത് എട്ടിന്റെ പണി, കണക്കായിപ്പോയെന്ന് നെറ്റിസൺസ് : വീഡിയോ