മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകർത്ത് പെണ്‍കുട്ടിയുടെ അമ്മ !

മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകർത്ത് പെണ്‍കുട്ടിയുടെ അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂരിലെ ഒരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിക്കു നേര്‍ക്ക് ബസില്‍വെച്ചായിരുന്നു തെങ്ങമം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ (59) അതിക്രമം. ഇയാള്‍ പെണ്‍കുട്ടിയെ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ഇയാളുടെ മുഖത്ത് അടിച്ചു. അടിയേറ്റ് രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലം പൊട്ടി. (The girl’s mother broke the nose of the old man who misbehaved with … Continue reading മകളോട് മോശമായി പെരുമാറിയ വയോധികന്റെ മൂക്ക് ഇടിച്ചു തകർത്ത് പെണ്‍കുട്ടിയുടെ അമ്മ !