പതിനേഴും ഇരുപത്തിനാലും വയസ്സുളള യുവതികളെ കാണാതായത് ഇരുപത് വർഷങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തി, അവർ കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതാണ്!

ചാരുംമൂട്: ഇരുപത് വർഷം മുമ്പ് ആലപ്പുഴയിൽ നിന്നും കാണാതായ പതിനേഴും ഇരുപത്തിനാലും വയസ്സുളള യുവതികൾ കാമുകന്മാർക്കൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് കണ്ടെത്തി പൊലീസ്.The girls, aged seventeen and twenty-four, went missing twenty years ago നൂറനാട്, താമരക്കുളം എന്നിവിടങ്ങളിൽ നിന്ന് 2000, 2003 വർഷങ്ങളിൽ കാണാതായ രണ്ടു സ്ത്രീകളെയാണ് ഇപ്പോൾ കണ്ടെത്തിയത്. നൂറനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ രണ്ടു പതിറ്റാണ്ടിലേറെ പിന്നിട്ടപ്പോഴാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇരുവരും കാമുകന്മാർക്കൊപ്പം ഒളിച്ചോടി പലയിടങ്ങളിലായി … Continue reading പതിനേഴും ഇരുപത്തിനാലും വയസ്സുളള യുവതികളെ കാണാതായത് ഇരുപത് വർഷങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തി, അവർ കാമുകന്മാർക്കൊപ്പം ഒളിച്ചോടിയതാണ്!