പ്ലസ് വൺ വിദ്യാർഥിനി ട്രെയിനിൽ നിന്നും വീണു മരിച്ചു. മാതാപിതാക്കളോടൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഗൗരി ബി.ഷാജി (16) ആണ് വീണു മരിച്ചത്. കൊട്ടിയം ഗോകുലത്തിൽ ഷാജി – ബിനി ദമ്പതികളുടെ മകളാണ്. The girl who was traveling with her parents fell from the train and died കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. തിരുവനന്തപുരത്തുള്ള വീട്ടിൽ നിന്നും കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ പോകുമ്പോൾ വ്യാഴാഴ്ച രാവിലെ … Continue reading മാതാപിതാക്കളുടെ ഒപ്പം സഞ്ചരിച്ച പെൺകുട്ടി ട്രെയിനിൽ നിന്നും വീണു മരിച്ചു; മരിച്ചത് കോട്ടയം മാന്നാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed