അതിക്രൂരം ! കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ ഉപേക്ഷിച്ചു

കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ 31കാരിയായ വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, സമാനമായ സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടുകയാണ്. ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ കണ്ടെത്തിയതാണ് ഒടുവിലത്തെ വാർത്ത.The girl who was gang-raped was left half-naked on the street ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൽകുവാൻ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്. നന്ദിഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും … Continue reading അതിക്രൂരം ! കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ ഉപേക്ഷിച്ചു