എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു : കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി പെൺകുട്ടി

നിസ്സാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്ന പ്രവണത അടുത്തകാലത്ത് കുട്ടികൾക്കിടയിൽ വളർന്നു വരികയാണ്. അത്തരമൊരു വേദനിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. The girl committed suicide after failing the engineering entrance exam കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു. ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിലാണ് സംഭവം. ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും പെണ്‍കുട്ടിക്ക് വിജയിക്കാനായിരുന്നില്ല. തുടർന്ന് കടുത്ത മനോവിഷമത്തിൽ … Continue reading എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു : കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി പെൺകുട്ടി