നടുറോഡിൽ ചോര വാർന്ന് കിടന്നത് മണിക്കൂറുകളോളം; വെട്ടേറ്റ് വീണ വെട്ടുക്കത്തി ജോയി മരിച്ചു; കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പക!

തിരുവനന്തപുരം: വെട്ടേറ്റ് ​ഗുരുതരമായി പരിക്കേറ്റ ​ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്.The gang leader was seriously injured and died while undergoing treatment ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി മൂന്നു മണിക്കൂറോളമാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ … Continue reading നടുറോഡിൽ ചോര വാർന്ന് കിടന്നത് മണിക്കൂറുകളോളം; വെട്ടേറ്റ് വീണ വെട്ടുക്കത്തി ജോയി മരിച്ചു; കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പക!