സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിച്ചു! പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി

തൃശ്ശൂർ: കുന്നംകുളത്ത് പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കൾ ചേർന്ന് ആക്രമിച്ചത്.The gang attacked the family കാറിലെത്തിയ സംഘം സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി 11.30നാണ് സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകൾ മരത്തംകോട് പള്ളിക്ക് മുൻപിലെ ഐഫ സൂപ്പർമാർക്കറ്റിനു മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നുളള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ … Continue reading സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിച്ചു! പളളി പെരുന്നാളിന് എത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി