രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയത് ഇതാണ്

രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയത് ഇതാണ് അഹമ്മദാബാദ്: അഹമ്മദാബാദ് അപകടത്തിൽ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിഗോളമുയർന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്.  അനിതരസാധാരണമായി താപനില ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചതായും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  അപകടത്തില്‍പ്പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ ആകെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേരും കൊല്ലപ്പെട്ടു.  ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍  മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നിമിഷനേരം കൊണ്ട് വലിയ ഒരു … Continue reading രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കിയത് ഇതാണ്