ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു

ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു ഇടുക്കിയിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഈരിത്തെറിച്ച് സീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ പതിച്ചു. മൂന്നാർ ഹെഡ്വർക്‌സ് ഡാമിന് സമീപത്തുവെച്ചാണ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചത്. ടയർ ഓട്ടോറിക്ഷയുടെ മുന്നിൽ പതിച്ചെങ്കിലും ഓട്ടോയിൽ ഡ്രൈവറോ യാത്രക്കാരോ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാൻ വരുന്നതിനിടെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം മറയൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സംഗമം ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. യർ ഊരിപ്പോയ പ്രദേശം സമതലമായതിനാൽ വലിയ … Continue reading ഓടുന്ന ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു