കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ വരുന്ന രണ്ടു ചെക്ക് പോസ്റ്റുകളിൽ സഞ്ചാരികൾക്ക് മുന്നറിയിപ്പ് സിസ്റ്റം നല്കുവാനുള്ള ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ബോർഡുകൾ വനം വകുപ്പ് ചെക്ക് പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്നത്. മൂന്നാർ ഉടുമൽപ്പേട്ട അന്ത സംസ്ഥാന പാതയിൽ ചട്ട മൂന്നാർ ചെക്ക് പോസ്റ്റിലും മറയൂർ കാന്തല്ലൂർ റോഡിൽ പയസ് നഗർ ചെക്ക് പോസ്റ്റിലുമാണ് ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ചട്ട മൂന്നാറിൽ രണ്ടു ഡിജിറ്റൽ ബോർഡും പയസ് … Continue reading കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം