തിരുവനന്തപുരം: നിയമസഭയില്‍ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍ കൗതുകമുണര്‍ത്തി.The footage of the Chief Minister stopping Minister V. Shivankutty is intriguing ഇന്നലെ നിയമ സഭയില്‍ പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികില്‍ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാന്‍ ശ്രമിച്ച ശിവന്‍കുട്ടിയെ മുഖ്യമന്ത്രി കൈയില്‍പിടിച്ചു പിന്നോട്ടു വലിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടി സീറ്റിലേക്ക് മടങ്ങി. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം … Continue reading അടങ്ങ് ശിവൻകുട്ടി, അടങ്ങ്; മുഖ്യമന്ത്രി തടഞ്ഞില്ലായിരുന്നെങ്കിൽ കൈ തരിപ്പ് തീർത്തേനെ; കൗതുകമുണര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed