മണ്ണെണ്ണ ഏറ്റെടുക്കാതെ റേഷൻ വ്യാപാരികൾ; കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: മണ്ണെണ്ണ ഏറ്റെടുക്കാത്ത റേഷൻ വ്യാപാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ്. കേ​ന്ദ്രം സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച മ​ണ്ണെ​ണ്ണ മൊ​ത്ത വ്യാ​പാ​ര ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കാ​ൻ ചി​ല റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​രു​ടെ (ഡി.​എ​സ്.​ഒ) റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കർശന നടപടിക്കൊരുങ്ങുന്നത്. വ്യാ​പാ​രി​ക​ളു​ടെ ക​ട സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും റേ​ഷ​നി​ങ് ക​ൺ​ട്രോ​ള​ർ നി​ർ​ദേ​ശം ന​ൽ​കി​യിട്ടുണ്ട്. ഈ ​മാ​സം 21 മു​ത​ൽ റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണം തുടങ്ങുമെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ലു​ള്ള 13,989 റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ഴു​ന്നൂ​റി​ൽ … Continue reading മണ്ണെണ്ണ ഏറ്റെടുക്കാതെ റേഷൻ വ്യാപാരികൾ; കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്