ഡാം തുറന്നു വിട്ടതിന് പിന്നാലെ റോഡിൽ നുരയും പതയും പ്രത്യക്ഷപ്പെട്ടത് ആശങ്കകൾ സൃഷ്ടിക്കുന്നു. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ ഹൊസൂരിലെ റോഡിലാണ് സംഭവം. ഇന്ന് രാവിലെ പെയ്ത കനത്ത മഴയ്‌ക്ക് ശേഷം സമീപത്തെ കെലവരപ്പള്ളി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിഷാംശമുള്ള നുരയും പതയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയാണ് നുരയും പതയും നീക്കം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൊസൂരിൽ 11 സെൻ്റിമീറ്ററിലധികം മഴ … Continue reading ഡാം തുറന്നു വിട്ടതിന് പിന്നാലെ റോഡിൽ നിറയെ വിഷാംശമുള്ള നുരയും പതയും; ആശങ്കയോടെ പ്രദേശവാസികൾ; അസാധാരണ പ്രതിഭാസം കനത്തമഴയ്‌ക്ക് പിന്നാലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed