ചെന്നൈ: തമിഴ് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും. രാവിലെ പത്തരയ്ക്ക് ചെന്നൈയിലെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് വിജയ് പതാക ഉയർത്തും.The flag of Tamil actor Vijay’s party Tamilaka Vetri Kazhagam will be released today സംഗീതജ്ഞൻ എസ് തമൻ ചിട്ടപ്പെടുത്തിയ പാർട്ടി ഗാനവും ചടങ്ങിൽ പരിചയപ്പെടുത്തും. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള പതാകയും … Continue reading ദളപതി വിജയിയുടെ പാർട്ടി,തമിഴക വെട്രി കഴകത്തിന്റെ പതാക ഇന്ന് പുറത്തിറക്കും; തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം ഒരേസമയം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed