സഹ്യാദ്രി പർവതനിരകളിൽ നിന്നും മാണ്ഡ്യയിൽ നിന്നും നിര്‍മ്മിക്കുന്ന പോഷക സമ്പുഷ്ടമായ ശർക്കരയിൽ നിന്ന്നിന്ന് നിർമ്മിച്ച റം പുറത്തിറക്കി ദക്ഷിണേന്ത്യൻ കമ്പനി. ലോകത്തിലെ ഏറ്റവും മികച്ച മദ്യം പുറത്തിറക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്നായ അമൃത് ഡിസ്റ്റിലറീസ് എന്ന കമ്പനിയാണ് വ്യത്യസ്ത ആശയത്തിന് പിന്നിൽ. The first rum produced entirely from jaggery ബെല്ല എന്നാണ് ശർക്കരയിൽ നിന്നുള്ള റമ്മിന് പേര് നൽകിയിരിക്കുന്നത്. കമ്പനിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഈ റം ലോകത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേത് ആണ്. ആറു വര്‍ഷത്തോളം … Continue reading പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed