രോഹിത് ശർമക്ക് നെഞ്ചിടിപ്പേറും! സഞ്ജു ഇന്ന് ഫോമിലായാൽ….കട്ട സപ്പോർട്ടുമായി സൂര്യ

കൊൽക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്നു രാത്രി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുകയാണ്. മികച്ച വിജയത്തോടെ അഞ്ചു മൽസരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ടി20യിൽ അദ്ദേഹത്തിനു കീഴിൽ മിന്നുന്ന പ്രകടനമാണ് നാട്ടിലും പുറത്തുമെല്ലാം ടീം കാഴ്ചവയ്ക്കുന്നത്. ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മുഴുവൻ മൽസരങ്ങളിലും മലയാളി താരം സഞ്ജു സാംസൺ ഇന്ത്യക്കായി ഓപ്പൺ ചെയ്യുമെന്നുറപ്പായിക്കഴിഞ്ഞു. കൂടാതെ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ടി20 ബാറ്ററെന്ന നിലയിൽ … Continue reading രോഹിത് ശർമക്ക് നെഞ്ചിടിപ്പേറും! സഞ്ജു ഇന്ന് ഫോമിലായാൽ….കട്ട സപ്പോർട്ടുമായി സൂര്യ