കന്നിയാത്ര കലക്കി; ഒരു ഒന്നൊന്നര വരവായി രണ്ടാംവരവ്;ബെംഗളൂരു റൂട്ടിൽ രാജാവാകൻ നവകേരള ബസ്

കോഴിക്കോട്: പുതുവർഷതുടക്കം മനോഹരമാക്കി നവകേരള ബസിൻ്റെ ആദ്യയാത്ര. രൂപമാറ്റം വരുത്തിയശേഷം കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസിൻ്റെ ആദ്യ സർവീസായിരുന്നു ഇന്ന് നടന്നത്. കോഴിക്കോട് ബസ്സ്ന്റാന്റിൽ നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. യാത്ര തുടങ്ങുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്. നേരത്തെ നവകേരള ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത് പുലർച്ചെ 04:20നായിരുന്നു. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി ഒരിടവേളയ്ക്ക് ശേഷം ബസ് സർവീസ് പുനഃരാരംഭിച്ചപ്പോൾ സമയം 08:25 … Continue reading കന്നിയാത്ര കലക്കി; ഒരു ഒന്നൊന്നര വരവായി രണ്ടാംവരവ്;ബെംഗളൂരു റൂട്ടിൽ രാജാവാകൻ നവകേരള ബസ്