ടിക്കറ്റ് വില അമ്പത് രൂപ, ദിവസവും ഒരോ കോടീശ്വരൻമാർ; ആദ്യ നറുക്കെടുപ്പ് വെള്ളിയാഴ്ച
കൊച്ചി: ടിക്കറ്റ് വില 50 രൂപ, ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള പുതിയ ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിന് നടക്കും. വെള്ളിയാഴ്ചകളിലെ ‘സുവർണ കേരളം” ടിക്കറ്റാണ് ആദ്യം നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ആകെ 24,11,67,000 രൂപയുടെ 6,54,507 സമ്മാനങ്ങളാണുള്ളത്. സംസ്ഥാനത്തെ ഏഴ് ലോട്ടറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കിയും ടിക്കറ്റ് വില 50 രൂപയാക്കിയും ലോട്ടറി വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. നാലു ലോട്ടറികളുടെ … Continue reading ടിക്കറ്റ് വില അമ്പത് രൂപ, ദിവസവും ഒരോ കോടീശ്വരൻമാർ; ആദ്യ നറുക്കെടുപ്പ് വെള്ളിയാഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed