ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു രാവിലെ 11 മണിക്കാണ് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.The first budget of the third Narendra Modi government today നിർമ്മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ കേന്ദ്രങ്ങളും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നതോടെ കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം … Continue reading മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; എയിംസടക്കം നിരവധി പ്രതീക്ഷകളോടെ കേരളം; ജനപ്രിയ ബജറ്റാകുമെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed