നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; അപകടകാരണം കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചത്

പത്തനംതിട്ട: പത്തനംതിട്ടയിൽ നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ. പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലാണ് പോലീസ് എഫ്ഐആർ പുറത്ത് വന്നത്. ഈ സ്ഥലത്ത് അപകടം പതിവാണെന്ന് നാട്ടുകാരും പറയുന്നുണ്ട്. മല്ലശ്ശേരി സ്വദേശികളായ നിഖിൽ, അനു, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് … Continue reading നവ ദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; അപകടകാരണം കാർ ഡ്രൈവർ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചത്