മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ ഡി.എന്‍.എ ഫലം പുറത്തുവന്നു. കുട്ടിയുടെ പിതാവ് സഹപാഠി തന്നെയെന്നാണ് പരിശോധനാ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. The father of the unborn child of the deceased 17-year-old Plus Two student is a classmate പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ മൊഴിനല്‍കിയിരുന്നു. … Continue reading മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെ: DNA ഫലം പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed