തൃശൂർ: നാലാം ഓണനാളിൽ നടത്തി വരാറുള്ള തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്. ഇതിൽ 350ലേറെ പുലികളാണ് ഉണ്ടാകുക.(The famous Thrissur Pulikali today) ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികൾ ഇറങ്ങി തുടങ്ങും. പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. വൈകീട്ട് 5നു നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാഗ് ഓഫ്. രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതൽ 51 വരെ പുലികളാണ് … Continue reading അരമണി കിലുക്കി, കുടവയർ കുലുക്കി പൂര നഗരിയെ വിറപ്പിക്കാൻ പുലിക്കൂട്ടമിറങ്ങും; പ്രസിദ്ധമായ തൃശൂർ പുലിക്കളി ഇന്ന്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed