ഓപ്പണ്‍ എഐയ്ക്ക് ഇതെന്തു പറ്റി; കളമൊഴിയുന്നത് വമ്പൻമാർ; ചീഫ് ടെക്‌നോളജി ഓഫീസര്‍ മീരാ മുറാട്ടിയും കളം വിടുന്നു

ചാറ്റ് ജിപിറ്റിയ്ക്ക് പിന്നിലുള്ള ഓപ്പണ്‍ എഐ യില്‍ നിന്നും വമ്പന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. താനും കമ്പനി വിടുകയാണെന്ന് ബുധനാഴ്ച കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മീരാ മുറാട്ടി വ്യക്തമാക്കി.The exodus of giants from open AI continues സാന്‍ ഫ്രാന്‍സിസ്‌കോ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ മുറാട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു. വേര്‍പിരിയല്‍ ഹൃദയഭേദകമാണെന്നും അവര്‍ കുറിച്ചു. എക്‌സില്‍ ഇട്ട പോസ്റ്റ് വഴിയാണ് മീരാ മുറാട്ടി താന്‍ കമ്പനി വിടുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം … Continue reading ഓപ്പണ്‍ എഐയ്ക്ക് ഇതെന്തു പറ്റി; കളമൊഴിയുന്നത് വമ്പൻമാർ; ചീഫ് ടെക്‌നോളജി ഓഫീസര്‍ മീരാ മുറാട്ടിയും കളം വിടുന്നു