സമൂഹമാധ്യമമായ ടിക്ടോക് ഒരു വർഷത്തേക്കു നിരോധിച്ച് യൂറോപ്യൻ രാജ്യമായ അൽബേനിയ.14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിനു പിന്നാലെയാണ് കടുത്ത തീരുമാനം. കഴിഞ്ഞ മാസം ഇരുവരും തമ്മിൽ ടിക്ടോക്കിലൂടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു വ്യക്തമായതോടെയാണു നടപടി. നിരോധനം അടുത്ത വർഷമാദ്യം നിലവിൽ വരും. The European country of Albania has banned the social media platform TikTok for a year. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടിക്ടോക് അറിയിച്ചു. ഇരു വിദ്യാർഥികൾക്കും ടിക്ടോക്കിൽ അക്കൗണ്ട് ഇല്ലെന്നാണ് … Continue reading 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊലപ്പെടുത്തി, ഒട്ടേറെ കുട്ടികൾ പിന്തുണച്ചത് ടിക്ടോക്കിലൂടെ; നിരോധനമേർപ്പെടുത്തി ഈ രാജ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed