പലിശനിരക്കിൽ മാറ്റം വരുത്തി ECB

പലിശനിരക്കിൽ മാറ്റം വരുത്തി ECB പലിശ നിരക്ക് കുറയ്ക്കുന്ന പരമ്പര നിർത്തിവയ്ക്കാനും പ്രധാന നിരക്ക് രണ്ട് ശതമാനമായി നിലനിർത്താനും തീരുമാനിച്ചു യൂറോപ്യൻ സെൻട്രൽ ബാങ്ക്. ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാര്‍ഡ് വാർത്താസമ്മേളനത്തിൽ. അറിയിച്ചതാണ് ഇത്. കഴിഞ്ഞ വർഷം ജൂൺ മുതൽ തുടർച്ചയായി എട്ട് പ്രാവശ്യമാണ് നിരക്കുകൾ കുറച്ചത്. ബാങ്കിന്റെ പലിശനിരക്കുകൾ രണ്ട് ശതമാനത്തിൽ സ്ഥിരമായി നിലനിർത്തപ്പെട്ടു. ഇതിന്റെ ഫലമായി ഒരു വർഷത്തെ നയപരമായ ഇളവുകളുടെ ചക്രം താൽക്കാലികമായി അവസാനിച്ചു. ഏഴ് എണ്ണം നടത്തിയതിന് ശേഷമാണ് ഈ തീരുമാനം. … Continue reading പലിശനിരക്കിൽ മാറ്റം വരുത്തി ECB