തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമാണചെലവായി നിശ്ചയിച്ചിരിക്കുന്നത് കഴുത്തറുപ്പൻ നിരക്കെന്ന് ആക്ഷേപം. തുക ഉയർന്നതിനാൽ നിരക്ക് ചർച്ചചെയ്ത് തീരുമാനം അറിയിക്കാൻ സ്പോൺസർമാർ സാവകാശം തേടി. ആഗസ്റ്റ് 29ന് ചേർന്ന സർവകക്ഷി യോഗത്തിൽ 1000 ചതുരശ്രയടി വരുന്ന വീട് ഒന്നിന് 16 ലക്ഷം രൂപ ചെലവിൽ നിർമിക്കാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ ഒരെണ്ണത്തിന് 8-10 ലക്ഷം രൂപ കണക്കാക്കിയാണ് വീടുകളുടെ എണ്ണം പ്രഖ്യാപിച്ചതെന്ന് അറിയിച്ച സ്പോൺസർമാർ, 16 ലക്ഷം ആയാലും എണ്ണം കുറക്കില്ലെന്ന് ഉറപ്പുനൽകിയിരുന്നു. … Continue reading ലൈഫ് പദ്ധതിയിൽ 600 ചതുരശ്രയടി വീടിന് 4 ലക്ഷം; ടൗൺഷിപ്പിൽ 1000 ചതുരശ്രയടി വരുന്ന വീട് ഒന്നിന് 30 ലക്ഷം! കഴുത്തറുപ്പൻ നിരക്കെന്ന് ആക്ഷേപം; സ്പോൺസർമാർ പിൻമാറുമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed