ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് നഷ്ടമായത് നാലരക്കോടി; സൈബർ പോലീസ് അന്വേഷണം തുടങ്ങി

വിദേശ മലയാളിക്ക് ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ മലയാളിക്കാണ് കോടികൾ നഷ്ടമായത്. ഷെയർ ട്രേഡിംഗിൽ വിദഗ്ദയാണെന്നും, പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ദുബൈയിൽ വച്ച് ഒരാളെ പരിജയപ്പെടുകയായിരുന്നു. തുടർന്ന് വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായി കമ്യൂണിക്കേഷൻ. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഉടനെ ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം … Continue reading ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; പെരുമ്പാവൂർ സ്വദേശിയായ വിദേശ മലയാളിക്ക് നഷ്ടമായത് നാലരക്കോടി; സൈബർ പോലീസ് അന്വേഷണം തുടങ്ങി