കേരളത്തിൽ നിന്നും തുടച്ചുനീക്കിയ ആ മഹാമാരി വീണ്ടുമെത്തി ! രോഗം സ്ഥിരീകരിച്ചത് നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരന്

ഒരിടവേളയ്ക്കു ശേഷം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചു. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. (The epidemic that was wiped out from Kerala is back) രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ ഏഴു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്ക് നിലവിൽ കോളറ പ്രതിരോധമരുന്ന് നൽകിയിട്ടുണ്ട്. ഹോസ്റ്റലിൽ … Continue reading കേരളത്തിൽ നിന്നും തുടച്ചുനീക്കിയ ആ മഹാമാരി വീണ്ടുമെത്തി ! രോഗം സ്ഥിരീകരിച്ചത് നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരന്