കാട്ടാന ശല്യം പതിവായ അതിരപ്പിള്ളിയില്‍ പൊലീസ് സ്റ്റേഷനിലും കാട്ടാനയെത്തി. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാനയെ ജീപ്പിന്റെ സൈറൺ ഉപയോഗിച്ചാണ് പൊലീസ് തുരത്താന്‍ ശ്രമിച്ചത്.The elephant also reached the police station at Athirappily തിങ്കളാഴ്ച രാത്രി 10നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്. വളപ്പിലെ തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷവും സ്റ്റേഷന്റെ മുന്നിൽ തന്നെ ആന നിന്നതോടെ പൊലീസ് സൈറൺ മുഴക്കുകയായിരുന്നു. വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണ്. … Continue reading എടുത്തുകൊണ്ട് പോടാ പട്ടയെന്ന് പോലീസ്; സ്റ്റേഷനിൽ കയറി പട്ട എടുത്ത് കാട്ടാന; ഒടുവിൽ പറഞ്ഞു വിടാൻ പെടാപ്പാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed