തിരുവനന്തപുരം കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വിദ്യാർത്ഥി ചാടി രക്ഷപ്പെട്ടു

തിരുവനന്തപുരം കാട്ടാക്കടയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. രാവിലെ 10 പത്തോടെ വിളപ്പിൽശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചത്. The electric scooter that was running caught fire വിളപ്പിൽശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയായ രാഹുൽ ആയിരുന്നു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നത്. തീ പടർന്നതോടെ രാഹുൽ ചാടിയിറങ്ങിയതിനാൽ പൊള്ളലേറ്റില്ല. കരമനയിൽ നിന്നും വിളപ്പിൽശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുൽ. തീ പടർന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയർ … Continue reading തിരുവനന്തപുരം കാട്ടാക്കടയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വിദ്യാർത്ഥി ചാടി രക്ഷപ്പെട്ടു