തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി! അമിത് ഷായുടെ ബാഗ് മാത്രമല്ല ഹെലികോപ്ടർ വരെ അരിച്ചുപെറുക്കി; വീഡിയോ കാണാം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു പരിശോധന. പോളിംഗ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ബാഗുകള്‍ പരിശോധിക്കുന്ന വീഡിയോ അമിത് ഷാ തന്നെയാണ് പങ്കുവച്ചത്. അമിത് ഷാ തന്റെ എക്‌സ് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തു, “ഇന്ന്, മഹാരാഷ്‌ട്ര സംസ്ഥാനത്തെ ഹിംഗോലി നിയമസഭാ മണ്ഡലത്തിൽ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എന്റെ ഹെലികോപ്റ്റർ പരിശോധിച്ചു. ന്യായമായ തിരഞ്ഞെടുപ്പിലും ആരോഗ്യകരമായ … Continue reading തെരഞ്ഞെടുപ്പ് കമ്മീഷന് എന്ത് കേന്ദ്ര ആഭ്യന്തര മന്ത്രി! അമിത് ഷായുടെ ബാഗ് മാത്രമല്ല ഹെലികോപ്ടർ വരെ അരിച്ചുപെറുക്കി; വീഡിയോ കാണാം