മുനമ്പത്തുകാർക്കും ആശ്വസിക്കാം! നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി; വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: കേരള വഖഫ് ബോർഡിന് വൻ തിരിച്ചടി. വഖഫ് ഭൂമി കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ പോസ്റ്റൽ ഉദ്യോഗസ്ഥർക്കെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിർണായ ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ … Continue reading മുനമ്പത്തുകാർക്കും ആശ്വസിക്കാം! നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി; വഖഫ് ഭൂമി കൈവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി