ഇ-ഓഫീസ് പൂർണമായും പണിമുടക്കി; കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തിൽ രണ്ടു ദിവസമായി ഭരണസ്തംഭനം
തിരുവനന്തപുരം: ചൊവ്വാഴ്ച രാവിലെ മുതൽ സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയതോടെ ഫയൽനീക്കം പൂർണമായും നിലച്ചിരിക്കുകയാണ്.The e-office is completely on strike സംസ്ഥാനത്തെ ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സെക്രട്ടറിയേറ്റിലെ ഇ-ഫയലിംഗ് സംവിധാനത്തിൽ പുനക്രമീകരണം കൊണ്ടുവന്നത് ഒന്നരമാസം മുമ്പാണ്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് … Continue reading ഇ-ഓഫീസ് പൂർണമായും പണിമുടക്കി; കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തിൽ രണ്ടു ദിവസമായി ഭരണസ്തംഭനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed