മരുന്നുമാറി കുത്തിവെച്ചു; പതിനൊന്നുകാരൻ ഗുരുതരാവസ്ഥയിൽ; 2 നഴ്സുമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ പനിയുമായി ചികിത്സക്കെത്തിയ 11 വയസുകാരന് മരുന്നുമാറി കുത്തിവെച്ചതായി പരാതി. (The drug was injected; The eleven-year-old is in critical condition) പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിക്കാണ് മരുന്നുമാറി കുത്തിവെച്ചത്. കുത്തിവെപ്പിന് പിന്നാലെ കുട്ടിക്ക് ഛര്‍ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 30ന് ആണ് സംഭവം. തൈക്കാട് ആശുപത്രിയില്‍ പനിയുമായി ചികിത്സക്കെത്തിയതായിരുന്നു കുട്ടി. രണ്ട് കുത്തിവെപ്പ് അടുപ്പിച്ചെടുത്തതോടെ കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മറ്റാര്‍ക്കോ … Continue reading മരുന്നുമാറി കുത്തിവെച്ചു; പതിനൊന്നുകാരൻ ഗുരുതരാവസ്ഥയിൽ; 2 നഴ്സുമാർക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed