എസിയില്‍ നിന്ന് വിഷപ്പുക! നിർത്തി ഇട്ടിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

കൊച്ചി: കൊച്ചി കണ്ണാടിക്കാട് ഹോട്ടലിന് സമീപം നിർത്തി ഇട്ടിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍.  ആലുവ സ്വദേശിയായ ജോഷി വി കെ (65) ആണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് കൊച്ചിസിറ്റി പൊലീസ് അറിയിച്ചു. യാത്രികനുമായി ഇന്നലെ രാത്രിയാണ് ജോഷി ഹോട്ടലില്‍ എത്തിയത്. പിന്നീട് ഇയാള്‍ വാഹനത്തില്‍ തന്നെ തങ്ങുകയായിരുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ്  ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. എസിയില്‍ നിന്ന് വിഷപ്പുക ചോര്‍ന്നത് മൂലമാണോ അതോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യത്തില്‍ … Continue reading എസിയില്‍ നിന്ന് വിഷപ്പുക! നിർത്തി ഇട്ടിരുന്ന കാറില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍