രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി നടന്ന് പണം തട്ടുന്നതാണ് സ്ഥിരം പരിപാടി; പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. പരാതിയുടെ … Continue reading രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി നടന്ന് പണം തട്ടുന്നതാണ് സ്ഥിരം പരിപാടി; പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ