സിസിടിവി ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ഉണ്ടായിരുന്നില്ല;തെളിവായി സൈഡ് മിറർ മാത്രം; കാറിടിച്ച് ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറെ പോലീസ് പിടികൂടിയതിങ്ങനെ

മാനന്തവാടി: ആദിവാസിയുവാവിനെ കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ കാർ ഡ്രൈവറെ പിടികൂടി. സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.The driver of the car who ran over the tribal youth and seriously injured him was arrested സിസിടിവി ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ഇല്ലാതിരുന്നിട്ടും പോലീസിന്റെ സമയോചിതമായ നീക്കമാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ വശക്കണ്ണാടി (സൈഡ് മിറര്‍) മാത്രമായിരുന്നു അന്വേഷണ സംഘത്തിന് മുമ്പിലുണ്ടായിരുന്ന ഏക … Continue reading സിസിടിവി ദൃശ്യങ്ങളോ ദൃക്‌സാക്ഷികളോ ഉണ്ടായിരുന്നില്ല;തെളിവായി സൈഡ് മിറർ മാത്രം; കാറിടിച്ച് ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറെ പോലീസ് പിടികൂടിയതിങ്ങനെ