250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട വാഹനം അകാരണമായി തടഞ്ഞുവെച്ചു; നാലു ദിവസം പോലീസുകാരുടെ പുറകെ നടന്നിട്ടും ഓട്ടോറിക്ഷ വിട്ടുകൊടുത്തില്ല; പോലീസുകാർക്കെതിരെ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു

ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു. The driver of the autorickshaw committed suicide in frustration after being detained by the police അബ്ദുൾ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു ഇയാളുടെ താമസം. നാല് ദിവസം മുമ്പ് വൈകീട്ട് 5.55 മണിയോടെ കാസർകോട് ഗീത ജംക്ഷൻ റോഡിൽ വെച്ച് അബ്ദുൽ … Continue reading 250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട വാഹനം അകാരണമായി തടഞ്ഞുവെച്ചു; നാലു ദിവസം പോലീസുകാരുടെ പുറകെ നടന്നിട്ടും ഓട്ടോറിക്ഷ വിട്ടുകൊടുത്തില്ല; പോലീസുകാർക്കെതിരെ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു