വളർത്തുനായയെ അടുത്തുള്ള കമ്പനിയിലെ തൊഴിലാളികൾ കറിവെച്ച് കഴിച്ചു: വേദനയോടെ ഉടമയുടെ കുറിപ്പ്
വളർത്തുനായയെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ പാചകം ചെയ്ത് കഴിച്ചതായി റിപ്പോര്‍ട്ട്. പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ നിന്ന് രക്ഷപ്പെട്ട നായയെ ആണ് തൊഴിലാളികൾ കറിവച്ച് കഴിച്ചത്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയയാളുടെ ഉടമസ്ഥതയിലുള്ള യി യി എന്ന നായക്കാണ് ദുര്യോഗം. ചൈനയുടെ ലൂണാര്‍ ന്യൂ ഇയറിന്‍റെ ഭാഗമായുള്ള വെടിക്കെട്ടിനിടെ പേടിച്ചാണ് ജനുവരി 29 ന് ലിറ്റിൽ ടെയിൽ പെറ്റ് ബോർഡിങ് സെന്ററിൽ നിന്ന് നാല് വയസ്സുള്ള വളര്‍ത്തുനായയെ കാണാതാകുന്നത്. നായയെ പെറ്റ് ബോര്‍ഡിങ് സെന്‍ററില്‍ ഏല്‍പ്പിച്ച ശേഷമായിരുന്നു ഉടമ … Continue reading വളർത്തുനായയെ അടുത്തുള്ള കമ്പനിയിലെ തൊഴിലാളികൾ കറിവെച്ച് കഴിച്ചു: വേദനയോടെ ഉടമയുടെ കുറിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed