ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പുറത്തെടുത്തു ഡോക്ടർമാർ

ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴു​ങ്ങിയ നാണയം പുറത്തെടുത്തു. ഇടുക്കി ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരൻ മകനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകീട്ട് ആറിനാണ് സംഭവം. The doctor took out the coin that the toddler accidentally swallowed ഇരട്ടസഹോദരങ്ങൾക്ക് ഒപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി. നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു. മാതാപിതാക്കൾ ഉടൻ … Continue reading ഇടുക്കിയിൽ പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പുറത്തെടുത്തു ഡോക്ടർമാർ