മുകേഷിന് താത്കാലിക ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് തടഞ്ഞു ജില്ലാ സെഷൻസ് കോടതി
നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസമായി, നടിയുടെ ലൈംഗികപീഡന കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. The District Sessions Court stayed Mukesh’s arrest for a week in the sexual harassment case. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ ഇടപെടൽ. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി അറിയിച്ചു. അറസ്റ്റ് … Continue reading മുകേഷിന് താത്കാലിക ആശ്വാസം: ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഒരാഴ്‌ചത്തേക്ക് തടഞ്ഞു ജില്ലാ സെഷൻസ് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed