ചിട്ടിയെ പോലൊരു റോബോർട്ട്, ബർമ ബ്രിഡ്ജ്… കാണാണോ? നേരെ മറൈൻ ഡ്രൈവിലേക്ക് പോരെ

കൊച്ചി: എന്റെ കേരളം മേളയിൽ സാഹസികതയുടെ കൗതുകമുണർത്തി ജില്ലാ ഫയർ ആന്റ് റെസ്ക്യൂ സേനയും സിവിൽ ഡിഫൻസും. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ബർമ ബ്രിഡ്ജ് ഒരുക്കിയാണ് ജില്ലാ ഫയർ ആന്റ് റെസ്ക്യൂ വകുപ്പ് ശ്രദ്ധ നേടുന്നത്. വെള്ളപ്പൊക്കം പോലെയുള്ള ദുരന്തങ്ങളിലും തുരുത്തിൽ ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യങ്ങളിലും ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് താൽക്കാലികമായി നിർമിക്കുന്നതാണ് ബർമ ബ്രിഡ്ജ്. രണ്ടാം ലോക മഹായുദ്ധകാലത്ത് … Continue reading ചിട്ടിയെ പോലൊരു റോബോർട്ട്, ബർമ ബ്രിഡ്ജ്… കാണാണോ? നേരെ മറൈൻ ഡ്രൈവിലേക്ക് പോരെ