കൊച്ചി: എയർ കണ്ടീഷൻ റിപ്പയർ ചെയ്ത് നൽകാതെ വൈകിച്ച ഇടപ്പിള്ളിയിലെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ് എന്ന സ്ഥാപനത്തിന് എതിരെ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കോടതി. വിൽപനയും അതിന് ശേഷമുള്ള സർവീസും വാഗ്ദാനം ചെയ്യുന്നവർ മാത്രമല്ല, ഏത് സേവനം ഓഫർ ചെയ്ത് സ്ഥാപനം നടത്തുന്നവരും ഉപഭോക്തൃ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കുന്ന വിധിയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയിൽ നിന്ന് ഉണ്ടായത്. എറണാകുളം തിരുവാങ്കുളം സ്വദേശി കെ ഇന്ദുചൂഡൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതി ഉത്തരവ്. … Continue reading വോൾട്ടാസിന്റെ എസി റിപ്പയർ ചെയ്ത് നൽകാതെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ്; 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed