പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശങ്ങളും. മഴ അവധി പ്രഖ്യാപിക്കാത്തതിനാണ് ഇത്തരം പെരുമാറ്റം. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എണ്ണിയാൽ തീരാത്ത മെസേജുകൾ വരാറുണ്ടെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറയുന്നു. അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു.The District Collector of Pathanamthitta received abusive messages and suicide threats ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും … Continue reading ഭാവിയിൽ കളക്ടറാവാനാണ് ആഗ്രഹം, ഇന്ന് വെള്ളത്തിൽ മുങ്ങിപ്പോയാൽ ആഗ്രഹം നടക്കാതെ വരും; ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള സന്ദേശങ്ങളും പതിവാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed