ഇനി പേടിക്കണ്ട, തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചകളെ തുരത്തി
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചയെ തുരത്തി ജില്ലാ ഭരണകൂടം. പുലർച്ചെ തേനീച്ച കൂട് നശിപ്പിക്കുകയായിരുന്നു. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൻറെ സഹായത്തോടെയാണ് തേനീച്ചക്കൂട് ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടുദിവസം കളക്ടറേറ്റിൽ എത്തിയവർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. കളക്ടറേറ്റിൽ ബോംബ് ഭീഷണിയ്ക്ക് പിന്നാലെ പരിശോധനയ്ക്കായി ബോംബ് സ്ക്വാഡും പോലീസും കളക്ടറേറ്റിലേക്ക് എത്തി പരിസരത്ത് വ്യാപകമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കളക്ടറേറ്റ് ജീവനക്കാർക്കും പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും ഉൾപ്പടെ തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച … Continue reading ഇനി പേടിക്കണ്ട, തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ചകളെ തുരത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed