വെയിലത്ത് പണിയെടുക്കുന്നവർ ശ്രദ്ധിക്കുക; പൊള്ളുന്ന ചൂടിനിടെ മറ്റൊരു മുന്നറിയിപ്പ്; അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കൾ കൂടുതൽ പതിച്ചത് ഈ സ്ഥലങ്ങളിൽ; റെഡ് അലർട്ടിന് തൊട്ടടുത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പുമായി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി. പു​റ​ത്തു​വന്ന ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​കാ വി​വ​ര​ങ്ങ​ളാ​ണ് പ​ങ്കു​വ​ച്ചിരിക്കുന്നത്. പ​ട്ടി​ക പ്ര​കാ​രം, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ പ​തി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ലെ കോ​ന്നി​യി​ലാ​ണെന്ന് റിപ്പോർട്ടിൽ പറയുന്നു. അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക അ​നു​സ​രി​ച്ച് കോ​ന്നി​യി​ൽ പ​ത്താ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ൾ​ട്രാ വ​യ​ല​റ്റ് … Continue reading വെയിലത്ത് പണിയെടുക്കുന്നവർ ശ്രദ്ധിക്കുക; പൊള്ളുന്ന ചൂടിനിടെ മറ്റൊരു മുന്നറിയിപ്പ്; അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കൾ കൂടുതൽ പതിച്ചത് ഈ സ്ഥലങ്ങളിൽ; റെഡ് അലർട്ടിന് തൊട്ടടുത്ത്