കള്ളന്മാരുടെ വീട്ടിൽ ഇറച്ചി വ്യാപാരിക്ക് പ്രധാന വേഷം നൽകാമെന്ന് വാ​ഗ്ദാനം; സംവിധായകൻ തട്ടിയെടുത്തത് അറുപത്തി ഏഴരലക്ഷം രൂപ; കാജാ ഹുസൈൻ പിടിയിൽ

പാലക്കാട്: സിനിമയിൽ പ്രധാന വേഷം നൽകാമെന്നും നിർമാണത്തിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് അറുപത്തി ഏഴരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈൻ ആണ് അറസ്റ്റിലായത്. ഇറച്ചി വ്യാപാരിയായ അകത്തേത്തറ സ്വദേശി മുഹമ്മദ് ഷെരീഫിൽ നിന്നും 67 ലക്ഷം രൂപയായിരുന്നു ഇയാൾ കൈപ്പറ്റിയത്.The director stole 67 lakh rupees Kaja Hussain arrested തുടക്കത്തിൽ സഹായാഭ്യർത്ഥന എന്ന നിലയിൽ ആയിരുന്നു മുഹമ്മദിൽ നിന്നും കാജാ ഹുസൈൻ പണം വാങ്ങിയത്. രണ്ട് ലക്ഷം … Continue reading കള്ളന്മാരുടെ വീട്ടിൽ ഇറച്ചി വ്യാപാരിക്ക് പ്രധാന വേഷം നൽകാമെന്ന് വാ​ഗ്ദാനം; സംവിധായകൻ തട്ടിയെടുത്തത് അറുപത്തി ഏഴരലക്ഷം രൂപ; കാജാ ഹുസൈൻ പിടിയിൽ