1961 ലെ വന നിയമം ഭേദഗതി ചെയ്ത് ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഏറെ ഭൂപ്രശ്‌നങ്ങൾ നിലവിലുള്ളതും ഏറ്റവും അധികം ദേശീയ ഉദ്യാനങ്ങളുള്ളതുമായ ഇടുക്കി ജില്ലയിലാണ് പ്രതിഷേധം പുകഞ്ഞു തുടങ്ങിയത്. The dire consequences that will arise if the Forest Act Amendment Notification becomes law are as follows: കാഡമം പ്ലാന്റേഴ്‌സ് ഫെഡറേഷനാണ് പ്രതിഷേധത്തിന് തുടക്കമിട്ടതെങ്കിലും പിന്നാലെ യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് … Continue reading പുഴയിൽ മീൻ പിടിക്കാനിറങ്ങിയാൽ പോലും വനം വകുപ്പ് വാച്ചർക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം; വനനിയമ ഭേദഗതി വിജ്ഞാപനം നിയമമായാൽ വരാനിരിക്കുന്ന കൊടും വിപത്തുകൾ ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed