ഗംഗാ മോഡലിൽ പെരിയാറും; വാട്ടർ മെട്രോ വരട്ടെ, ക്രൂസ് ബോട്ടുകളും ഹൗസ് ബോട്ടുകളും ഒഴുകട്ടെ; അയ്യമ്പുഴ മുതൽ പെരുമ്പാവൂർ വരെ നീളുന്ന വികസന സാധ്യതകൾ ഇങ്ങനെ

കൊച്ചി: ഗംഗാ നദീതട വികസനത്തിനു സമാനമായ ജലാഭിവൃദ്ധി പദ്ധതിക്കു കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽനിന്നു പെരിയാറും ഉൾപ്പെട്ടിട്ടുണ്ട്.The development possibilities from Ayyampuzha to Perumbavoor are as follows ഗംഗാതട വികസനത്തിനു സമഗ്ര പദ്ധതി പഠിച്ചു തയാറാക്കാൻ ഐഐടി കാൻപുരിനെ ഏൽപിച്ചതിനു സമാനമായി പെരിയാർ നദീതട വികസന സാധ്യതകൾ പഠിച്ചു പദ്ധതി തയാറാക്കാനുള്ള ചുമതല ഐഐടി പാലക്കാടിനെയും എൻഐടി കാലിക്കറ്റിനെയുമാണു കേന്ദ്രം ഏൽപിച്ചത്. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ എന്നിവയാണു നദീതട … Continue reading ഗംഗാ മോഡലിൽ പെരിയാറും; വാട്ടർ മെട്രോ വരട്ടെ, ക്രൂസ് ബോട്ടുകളും ഹൗസ് ബോട്ടുകളും ഒഴുകട്ടെ; അയ്യമ്പുഴ മുതൽ പെരുമ്പാവൂർ വരെ നീളുന്ന വികസന സാധ്യതകൾ ഇങ്ങനെ